india

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

By Test User

November 04, 2022

എഡ്യൂക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പര്‍ താരം ലയണല്‍ മെസ്സി.ഇതുമായി ബന്ധപ്പെട്ട് മെസി കമ്പനിയുമായി കാരറില്‍ ഒപ്പുവെച്ചു.എല്ലാവര്‍ക്കും വിദ്യാഭ്യസമെന്ന ബൈജൂസിന്റെ പദ്ധതി പ്രകാരമാണ് മെസിയെ ബ്രാന്‍ഡ് അബംസിഡറായി തെരെഞ്ഞടുത്തത്.

ബൈജൂസിന്റെ ജഴ്‌സി ധരിച്ച് പുതിയ ലോകകപ്പിലെ പന്തും പിടിച്ച മെസി നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സപോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ആപ്പ്.