EDUCATION

കാലിക്കറ്റ് സര്‍വകലാശാല അധ്യാപക നിയമനത്തിന് അപേക്ഷ തീയതി നീട്ടി

By webdesk13

July 23, 2024

പഠന വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ (എൻ.സി.എ. ഒഴിവുകള്‍ ഉള്‍പ്പെടെ) തസ്തികകളിലേക്കുള്ള നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി.

അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.