കൊല്ക്കത്തയില് ലയണല് മെസ്സിയെ കാണാന് 5000 രൂപയും അതില് കൂടുതലും നല്കിയ ആരാധകര്ക്ക് ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്ന നിമിഷം വിവേകാനന്ദ യുവഭാരതി സാള്ട്ട്ലേക്ക് സ്റ്റേഡിയത്തില് അരാജകത്വത്തിലേക്ക് ഇറങ്ങി. തങ്ങളുടെ ഫുട്ബോള് ആരാധനാപാത്രത്തെ കാണാന് മാസങ്ങളോളം...
മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള് കൊല്ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില് അദ്ദേഹം പങ്കെടുത്തു.
രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില് തിങ്ങിനിറഞ്ഞ ആരാധകരുടെ കാതടപ്പിക്കുന്ന ആര്പ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.
ഫൈനലില് പെര്ത്ത് സ്കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് ഹരിക്കെയ്ന്സ് കന്നി കിരീട വിജയം ആഘോഷിച്ചത്.
താരത്തെ ഒരുനോക്കുകാണാന് ആരാധകര് വലിയ ആകാംക്ഷയിലാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില് ആറ് വിക്കറ്റിന് 433 റണ്സ് അടിച്ച്കൂട്ടിയപ്പോള് വലിയ സംഭാവന നല്കിയത് 95 പന്തില് 171 റണ്സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി.
സ്പാനിഷ് ലാലിഗ ഫുട്ബോളില് രണ്ട് ഗോളിന് സെല്റ്റാ വിഗയോട് തോറ്റപ്പോള് ഹെഡ് കോച്ച് സാബി അലോണ്സോ പറഞ്ഞത് യുവേഫ ചാമ്പ്യന്സ് ലീഗില് കരുത്തരായ മാഞ്ചസ്റ്റര് സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്.