കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400ല്‍ എത്തി. ഗ്രാമിന് 2800 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന കുറഞ്ഞ സ്വര്‍ണ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 22,880 രൂപയിലായിരുന്നു...
ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നാല് ലോകസഭ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ഒരു ലോക്സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനം ഇന്ന് വിധിയെഴുതും. പശ്ചിമ ബംഗാളില്‍ ഒരു...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടതായി സ്ത്രീയുടെ അജ്ഞാത കത്ത്. ഇക്കഴിഞ്ഞ 14നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അലിഗഡില്‍ നിന്നാണെന്നാണ് കത്തിലൂടെ യുവതി വ്യക്തമാക്കുന്നത്. ഹോസ്റ്റല്‍ പ്രസിഡിന്റ് അസീമിനാണ് കത്ത്...
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ല, യുഡിഎഫിനെ ഒരുമിച്ച് നിര്‍ത്തി സ്വന്തം നിലക്ക് സമരം ചെയ്യണമെന്നും സുധീരന് പറഞ്ഞു....
• കാസര്‍കോട്ട് അഞ്ചു പേര് അറസ്റ്റില്‍ • ആറുലക്ഷം രൂപ കണ്ടെടുത്തു കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്കി വെളുപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം കാസര്‍കോട്ട് അറസ്റ്റിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ്...
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പ്രത്യേക മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. ചൊവ്വാഴ്ച...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 11 ദിവസം പിന്നിടുമ്പോള്‍ നോട്ട് മാറ്റിയെടുക്കലിന് കൂടുതല്‍ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതിര്‍ന്ന പൗരന്മാര്ക്കു മാത്രമാണ് നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസരം. ബാങ്കുകള്‍ക്ക് സ്വന്തം ഇടപാടുകാരുടെ ജോലികള്‍...
തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട...
ദമസ്ക്കസ്: സിറിയയന്‍ നഗരമായ ആലപ്പോയില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശം. 150തോളം സിവിലിയന്മാര് ഉള്‍പ്പെടെ ഒട്ടേറെ പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പോയില്‍ ശക്തമായ ആക്രമണമാണ് സര്‍ക്കാര്‍ സേനയും വിമത ഗ്രൂപ്പുമായി നടക്കുന്നത്. എതിര്...
തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍.ഡി.എഫ് കക്ഷിനേതാക്കളും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും രൂക്ഷവിമര്‍ശം. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു...