Video Stories

ചന്ദ്രിക നവതി: എജ്യു എക്‌സല്‍ എജ്യുക്കേഷന്‍ എക്‌സ്‌പോ 2023 ജൂലൈ 04, 05 തിയ്യതികളിൽ

By webdesk14

June 26, 2023

ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo 2023 ജൂലൈ 04, 05 തിയ്യതികളിൽ കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.

മലപ്പുറം ജില്ലയിൽ നിന്നുംഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കുകയാണ്. എക്സ്പോയിലും, വിജയമുദ്രയിലും പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ, https://chandrikanavathi.in ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.