News

ചിക്കന്‍ ചീസ് ബ്രെഡ് പോക്കറ്റ്

By vismaya

March 05, 2026

ആവശ്യമായ സാധനങ്ങള്‍: ബ്രെഡ് സ്ലൈസ് – 8 എണ്ണം, ചിക്കന്‍ (വെന്ത് പൊടിച്ചത്)- 1 സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം പച്ചമുളക് -1 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി -1/2 ടീസ്പൂണ്‍ ഗരംമസാല – 1/2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ചീസ് ക്യൂബ്/മൊസറേള – 4 എണ്ണം ബ്രെഡ് ക്രംബ്സ് -ആവശ്യത്തിന് വെളിച്ചെണ്ണ -പൊരിക്കാന്‍

തയ്യാറാക്കുന്ന വിധം: ഒരു ബൗളില്‍ ചിക്കന്‍, ചീസ്, സവാള, പച്ചമുളക്, കുരുമുളക്, ഗരം മസാല, ഉപ്പ്, മല്ലിയില ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ബ്രെഡിന്റെ അരികുകള്‍ മുറിച്ച് മാറ്റുക. ശേഷം അല്പം ളഹമേേലി ചെയ്യുക. ബ്രെഡിന്റെ നടുവില്‍ ഫില്ലിംങ് വെക്കുക. ചിത്രത്തില്‍ കാണിച്ച രീതിയില്‍ ഷെയ്പ്പ് (ളീഹറ) ചെയ്യുക. മൈദുമലേ ഉപയോഗിച്ച് ലറഴല െലെമഹ ചെയ്യുക. തയ്യാറാക്കിയ ബ്രഡ് പോക്കറ്റ് അടിച്ച് വെച്ച മുട്ടയില്‍ മുക്കു ക. ശേഷം ബ്രസ് ക്രംബ്സില്‍ കോട്ടു ചെയ്യുക. ചൂടായ എണ്ണയില്‍ ചെറുതീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാ വുന്നത് വരെ പൊരിക്കുക.