kerala

ക്ഷേത്രനടത്തിപ്പിന് പിരിവ്; പൊലീസിൽ ഭിന്നത

By webdesk14

July 23, 2023

കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്ര നടത്തിപ്പിന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പിരിവ്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. സംഭാവന നൽകാൻ തയ്യാറാകാത്തവരുടെ പേരുകൾ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

വിചിത്ര ഉത്തരവിനെച്ചൊല്ലി പൊലീസിൽ ഭിന്നതയുയർന്നു. അതേസമയം എല്ലാവർഷവും നടത്തുന്ന പിരിവാണെന്നാണ് ജില്ലാ പൊലീസ് ന്യായീകരണം.