ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുമന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
#WATCH | Gujarat: Due to heavy rain in Nadiad area of Kheda district, leading to waterlogging, a college bus got stuck in a bypass. The locals immediately rushed to the spot and rescued all the students on the bus. pic.twitter.com/D61cs00Hu7
— ANI (@ANI) June 24, 2023
കനത്ത വെള്ളക്കെട്ട് കാരണം ഡോറിലൂടെ പുറത്തിറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബസിന്റെ ജനല്‍ച്ചില്ലയിലൂടെയാണ് വിദ്യാര്‍ഥികളെ പുറത്തിറക്കിയത്.