india

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരം കടന്നു

By webdesk15

April 19, 2023

രാജ്യത്ത് പ്രതിദിന കോവിദഃ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു.24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നു.