kerala

കോഴിക്കോട് കോവിഡ് ബാധിച്ച് 13-കാരന്‍ മരിച്ചു

By web desk 1

August 25, 2021

കോഴിക്കോട്:കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ (13) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായിരുന്ന ഗൗത് ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരിച്ചത്.വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അച്ഛന്‍ ദേവേശന്‍, അമ്മ അഞ്ജു, സഹോദരി ഗാഥ ദേവ് നായര്‍