india

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കൂടി; കടുത്ത ലക്ഷണങ്ങള്‍

By web desk 1

June 08, 2021

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കൂടി ഇന്ത്യയില്‍ കണ്ടെത്തി. B.1.1.28.2 എന്ന ജനിതകമാറ്റം വന്ന കോവിഡാണ് കണ്ടത്. കടുത്ത ലക്ഷണങ്ങളാണ് ഇതുണ്ടാക്കുക. വിദേശത്ത് നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ പുതുക്കിയ വാക്‌സിന്‍ മാര്‍ഗനിര്‍ദേശം ഈയാഴ്ച നിലവില്‍ വരും. വാക്‌സിന്‍ മുന്‍ഗണന പട്ടിക തയാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.