gulf

യുഎഇയില്‍ ഇന്ന് 993 പേര്‍ക്ക് കോവിഡ്

By web desk 1

August 30, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,501 പേര്‍ രോഗമുക്തി നേടി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

3,21,470 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,17,374 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,03,603 പേര്‍ രോഗമുക്തരാവുകയും 2,039 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 11,732 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.