Health

കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; മരണപ്പെട്ടത് തിരുവമ്പാടി സ്വദേശി

By webdesk13

December 21, 2023

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവമ്പാടി സ്വദേശി കൊളത്താറ്റിൽ അലവിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്.