crime

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സിപിഐഎം പ്രവര്‍ത്തകന്‍ പിടിയില്‍

By webdesk14

March 30, 2023

ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. 15 ബോക്‌സ് പുകയില ഉത്പന്നങ്ങളുമായി സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഹാരിസ് മജീദിനെ പൊലീസ് പിടിച്ചത്. ലഹരി കടത്തു കേസില്‍ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്.