kerala

സിപിഎം നേതാക്കള്‍ നേരിട്ട് ഹാജരാകണം; കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തില്‍ ഉത്തരവിറക്കി ഹൈക്കോടതി

By webdesk18

September 11, 2025

കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തില്‍ സിപിഎം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. എം.വി ജയരാജന്‍, പി.ജയരാജന്‍, ഇ.പി ജയരാജന്‍, കെ.വി സുമേഷ് എംഎല്‍എ എന്നിവര്‍ ഹാജരാകണം. കോടതിയലക്ഷ്യ കേസില്‍ ഒക്ടോബര്‍ ആറിന് ഹാജരാകാനാണ് നിര്‍ദേശം.