കല്‍പ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണം. മതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയില്‍ തുണിയലക്കാന്‍ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയ്ക്കാണ് മുതലയുടെ ആക്രമണമേറ്റത്. കൈയ്ക്കാണ് പരിക്ക്് പറ്റിയത്. തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്.