kerala

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

By Test User

March 31, 2022

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയായി.ഡീസലിന് 98 രൂപ 45 പൈസയും.

ഒരാഴ്ചകൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് 6 രൂപ 97 പൈസയാണ്.എന്നാല്‍ അതേ സമയം ഡീസലിന് സംസ്ഥാനത്ത് 100 കടന്നിട്ടുണ്ട്.