മരിച്ചവരില്‍ പൊലീസുകാരന്‍
താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ പൊലീസുകാരനും. സഫറുദ്ദീന്‍ ആണ് മരിച്ചത്.താനൂര്‍ ഡിവൈ.എസ്.പി സ്‌ക്വാഡിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.