ആലപ്പുഴ തുറവൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നില്‍ ബൈക്കിടിച്ച് മൂന്നുപേര്‍ മരിച്ചു. അരൂര്‍ കെല്‍ട്രോണ്‍ ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന എറണാകുളം കേന്ദ്രീയവിദ്യാലയത്തിന്റെ ബസ്സിലാണ് ബൈക്കിടിച്ചത്.
അരൂര്‍ സ്വദേശികളായ ആല്‍വിന്‍ ( 23),അഭിജിത് ( 23),ബിജോയ് വര്‍ഗീസ് (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങ്ള്‍ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍.