kerala

തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

By webdesk13

April 08, 2023

തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്‍(58) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദുബൈ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.