News

കെ.സുധാകരന്‍ എം.പിയുടെ ജ്യേഷ്ഠ സഹോദരന്‍ കെ. ചന്ദ്രന്‍ നിര്യാതനായി

By web desk 1

March 31, 2021

നടാല്‍: പരേതരായ വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകന്‍ കരസേനയില്‍ നിന്ന് വിരമിച്ച കുമ്പക്കുടി ചന്ദ്രന്‍(74) നിര്യാതനായി. പയ്യന്നൂരില്‍ ബിസിനസ്സ് നടത്തുകയായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം പി യുമായ കെ സുധാകരന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ സുധ മക്കള്‍: സായൂജ്, സയന, മരുമകള്‍ സര്‍ഗ്ഗ സഹോദരങ്ങള്‍ പരേതരായ കമല, സുലോചന, ജയരാമന്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടാലിലെ ലാല്‍ വിഹാര്‍ ഭവനത്തില്‍ പൊതുദര്‍ശനം.

സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് .