india

ഡല്‍ഹി കോര്‍പറേഷനിലേക്ക് ബി.ജെ.പി, ആം ആദ്മി മുന്നില്‍

By Chandrika Web

December 07, 2022

ഡല്‍ഹി കോര്‍പറേഷനിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ബി.ജെ.പി. ആം ആദ്മി പാര്‍ട്ടി തൊട്ടുപിറകെയുണ്ട്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തും.

132 സീറ്റിലാണ് ബി.ജെ.പി മുന്നിലുള്ളത്. എ.എ.പി 112 സീറ്റിലും .കോണ്‍ഗ്രസ് 5 സീറ്റിലും.