india

ഡല്‍ഹിസ്‌കൂളില്‍ നാലുവയസ്സുകാരിക്ക് പീഡനം: പ്യൂണ്‍ പിടിയില്‍

By Chandrika Web

May 12, 2023

നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്‌കൂളില്‍ മെയ് 9നാണ് സംഭവം. താടിയുള്ളയാളാണ് പ്രതിയെന്ന് പറഞ്ഞതനുസരിച്ചാണ് ഇയാളെ പിടികൂടിയത്. സുല്‍ത്താന്‍പൂരി സ്വദേശി 43കാരനാണ് പ്രതി. മെയ് 1നാണ് കുട്ടിയുടെ ക്ലാസ് ആരംഭിച്ചത്. സ്‌കൂള്‍ മുറ്റത്ത് കളിക്കുമ്പോഴായിരുന്നു സംഭവം.