india

ഡൽഹിയിൽ മേൽപ്പാലത്തിൽ ചിതറിക്കിടക്കുന്ന നിലയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി

By webdesk15

July 12, 2023

കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫ്‌ളൈ ഓവറിൽ മനുഷ്യ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.മേൽപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പലയിടത്തും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്.സ്ത്രീയുടെ തലയും തലയും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെടുത്തു .യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.