kerala

ഡോക്യുമെൻ്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

By webdesk14

October 02, 2025

തിരുവനന്തപുരം: ഡോക്യുമെൻ്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തൻ വീട്ടിൽ രാഖി സാവിത്രി നിര്യാതയായി. നാല്പത്തിയൊൻപത് വയസായിരുന്നു. സംസ്കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയിൽ. നാടൻ പാട്ട് കലകാരൻ ജയചന്ദ്രൻ കടമ്പനാട് ആണ് ഭർത്താവ്. മകൾ: ഗൗരി