കൊച്ചി: കൊച്ചി നഗരത്തില്‍ നാളെ ജലവിതരണം തടസ്സപ്പെടും. നാളെ രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക.
ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ബുധനാഴ്ച രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്.