kerala

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

By webdesk11

May 25, 2023

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കടിയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍.ഒരു എസ്പിയുടെ രണ്ട് മക്കളും അതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേള്ളന വേദിയിലായിരുന്നു കമമീഷണറുടെ പരാമര്‍ശം. എന്നാല്‍ അതേസമയം ലഹരിക്കെതിരെ പോരാട്ടം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.