kerala

പാലായിൽ യുവാക്കളിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തു

By webdesk15

May 01, 2023

പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി എരുമേലി സ്വദേശികളായ 3യുവാക്കൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്നും വന്ന ബസ്സിലായിരുന്നു യുവാക്കൾ ലഹരിമരുന്നുമായി എത്തിയത് .70 ഗ്രാമോളം എം ഡി എം എ യും LSD സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു