india

ഡല്‍ഹിയിലും പരിസരത്തുമായി ഭൂകമ്പം

By Chandrika Web

November 09, 2022

ഡല്‍ഹിയിലും പരിസരത്തുമായി റിച്ചര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പം.

ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. മരണസംഖ്യ വ്യക്തമല്ല. ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാളിലാണ് പ്രഭവകേന്ദ്രം. ഗുരുഗ്രാമിലും നോയിഡയിലും ഭൂചനലം അനുഭവപ്പെട്ടതായി കേന്ദ്രഭൂചലനകേന്ദ്രം അറിയിച്ചു.

ബുധന്‍ രാത്രി 8.30നും നേപ്പാളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.