കര്‍ണാടകയിലെ ബാംഗ്ലൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെയോടെ ബംഗളുരുവില്‍ അനുഭവപ്പെട്ടത്.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഭൂമിക്കടിയില്‍ 23 കിലോ മീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ കേന്ദ്രം.