gulf

യുഎഇയില്‍ ഭൂചലനം; ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍

By Test User

September 04, 2020

ഫുജൈറ: യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്‌കയിലില്‍ 3.4 വ്യാപ്തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

pic.twitter.com/HGTfd3TqYt

— المركز الوطني للأرصاد (@NCMS_media) September 4, 2020