kerala

ഈസ്റ്റർ ആശംസകളുമായി സാദിഖലി തങ്ങൾ

By webdesk15

April 09, 2023

ഈസ്റ്റർ ദിനത്തിൽ ആശംസ പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നുഅദ്ദേഹം ആശംസ പങ്കുവെച്ചത്.പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്തീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കുറിച്ചത്.