india
ത്യാഗനിര്‍ഭരമായ ചടങ്ങുകളോടെ വിശ്വാസികള്‍ ബലിപെരുന്നാള്‍ നാടെങ്ങും ആഘോഷിച്ചു
ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെ ത്യാഗം അനുസ്മരിച്ച് ഈദ് അസ്ഹ (ബലിപെരുന്നാള്‍ ) വിശ്വാസികള്‍ സ്നേഹഭക്തിനിര്ഭരമായി നാടെങ്ങും ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ പ്രത്യേക നമസ്കാരവും പ്രാര്‍ത്ഥനയും നടന്നു. ഇമാമുമാര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി.
ബലികര്‍മങ്ങളും മാംസ വിതരണവും നടന്നു . ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ പ്രഭാഷണങ്ങളില്‍ പണ്ഡിതര്‍ ആഹ്വാനം ‘ ചെയ്തു. ബലികര്‍മങ്ങള്‍ നാളെയും തുടരും . ഇന്ത്യയില്‍ ഇന്നാണ് ബലിപെരുന്നാള്‍ . ഗള്‍ഫില്‍ ഇന്നലെയായിരുന്നു ആഘോഷം
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
