kerala

പനങ്ങാട്‌ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു

By Chandrika Web

April 13, 2023

എറണാകുളം പനങ്ങാട്‌ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവ് നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് മറ്റേ ട്രാക്കിലേക്ക് തെറിച്ചുവീണതിനെതുടര്‍ന്നാണ് അപകടം. തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് അപകടം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍