india

പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി

By Test User

November 04, 2022

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ ശമ്പളപരിധിയനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ എന്ന കേരളഹൈക്കോടതിയുടെ വിധി ഭാഗികമായി കോടതി ശരിവെച്ചു. പുതിയ പദ്ധതിയിലേക്ക് മാറാന്‍ നാലുമാസം കോടതി അനുവദിച്ചു.

ഉയര്‍ന്ന പെന്‍ഷനെ കേന്ദ്രസര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തിരുന്നു.പതിനിയ്യായിരം ശമ്പളപരിധി റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരളഹൈക്കോടതി വിധിയാണ് കോടതി ശരിവെച്ചത്.