gulf

എ​റ​ണാ​കു​ളം കെ.​എം.​സി.​സി ചി​കി​ത്സ ​സ​ഹാ​യം കൈ​മാ​റി

By webdesk13

January 24, 2025

റി​യാ​ദ് എ​റ​ണാ​കു​ളം ജി​ല്ലാ കെ.​എം.​സി.​സി ന​ട​ത്തി​വ​രു​ന്ന വ​ർ​ഷി​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി.

ജി​ല്ലാ കെ.​എം.​സി.​സി​യു​ടെ ധ​ന​സ​ഹാ​യം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ​യി​ൽ​നി​ന്നും ഉ​ളി​യ​ന്നൂ​ർ ശാ​ഖാ മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്​ മു​ഹ​മ്മ​ദ് ഷാ​ഫി, യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡ് എ​റ​ണാ​കു​ളം ജി​ല്ല ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് ഉ​ളി​യ​ന്നൂ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.