crime

വയോധികയുടെ മരണം പീഡനശ്രമത്തിനിടെ; സഹോദരന്റെ മകന്‍ പിടിയില്‍

By webdesk13

April 08, 2023

എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവന്‍ റോഡില്‍ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകന്‍ രമേശനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.