News

ഏഥന്‍ ഹസാര്‍ഡ് വിരമിക്കുന്നു

By Test User

December 07, 2022

ബെല്‍ജിയം താരം ഏഥന്‍ ഹസാര്‍ഡ് വിരമിക്കുന്നു. മുപ്പത്തിമൂന്നാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹം ഉണ്ടാകില്ല. തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.

14 വര്‍ഷത്തെ കരിയറില്‍ 126 മത്സരങ്ങളും 33 ഗോളുകളും താരം നേടിയെടുത്തു.