kerala
മുഖ്യമന്ത്രിയുടെ വിവാദ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി സർക്കാർ
വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. ഭരണപരിഷ്‌ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ സാമൂഹ്യനീതി വകുപ്പിലേക്ക് സ്ഥാനം മാറ്റിയാണ് നടപടി.
വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.
മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയ സമയത്ത് ഫയലിൽ വ്യാജ ഒപ്പിട്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഡിജിറ്റൽ ഒപ്പാണ് ഫയലിലുള്ളതെന്ന വിശദീകരണവുമായി പിന്നീട് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
