കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തെ പരിഹസിക്കുന്ന എം.എസ്.എഫ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 18 സീറ്റില്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി പറഞ്ഞത്. ഇത് മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാല്‍ത്ഥി വി.പി സാനുവിനോടുള്ള ക്രൂരതയാണെന്നാണ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് പരിഹസിക്കുന്നത്.