kerala

ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി; സ്ത്രീത്വം അപമാനിച്ചതായി ആരോപണം

By webdesk17

September 16, 2025

മലപ്പുറം: വനിത എസ്‌ഐ, മലപ്പുറം ഡിസിആര്‍ബിയായിരുന്ന ഡിവൈഎസ്പി വി. ജയചന്ദ്രനെതിരെ പരാതി നല്‍കി. പരാതിയില്‍ ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് എസ്‌ഐ വ്യക്തമാക്കി.

മലപ്പുറം പോലീസ് ആരോപണത്തെ മുന്‍നിര്‍ത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചു