കൊച്ചി: 2022ലെ ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.