kerala

മലപ്പുറം മമ്പാട് താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു.

By webdesk13

March 08, 2023

മലപ്പുറം മമ്പാട് താണയിൽ ഫർണിചർ ഷോപ്പിന് തീ പിടിച്ചു. മലപ്പുറം, മഞ്ചേരി, നിലമ്പുര്, തിരുവാലി ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സ് ടീം സ്ഥലത്തെക്ക്‌ പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല