india

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ക്വാറന്റീനില്‍

By Test User

May 05, 2021

ലണ്ടന്‍: ജി 7 ഉച്ചകോടിക്കായി ലണ്ടനിലെത്തിയ ഇന്ത്യന്‍ സംഘത്തലെ രണ്ട് പ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദോശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ ഉള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് ഇന്ത്യന്‍ സംഘം ലണ്ടനില്‍ എത്തിയത്. ഓണ്‍ലൈനായി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രി ട്വറ്റ് ചെയ്തു.

Was made aware yesterday evening of exposure to possible Covid positive cases. As a measure of abundant caution and also out of consideration for others, I decided to conduct my engagements in the virtual mode. That will be the case with the G7 Meeting today as well.

— Dr. S. Jaishankar (@DrSJaishankar) May 5, 2021