Video Stories

ആവേശം പകര്‍ന്ന് ഗോകുലം കേരള എഫ്‌സിയുടെ തീം സോങ് പുറത്ത്‌

By chandrika

November 22, 2018

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് താളമിട്ട് ഗോകുലം കേരള എഫ്‌സിയുടെ തീം സോങ് പുറത്തിറങ്ങി. ശരത്ത് കൊട്ടിക്കല്‍ സംവിധാനം നിര്‍വഹിച്ച പാട്ടിന് തൈകൂടം ബ്രിഡ്ജ് സംഗീതം പകര്‍ന്നു. കോഴിക്കോടും കൊച്ചിയിലുമായാണ് പാട്ടിനായി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വരികള്‍ ധന്യ സുരേഷ്.