കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 280 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 34,720 രൂപയാണ് വില. ഒരു ഗ്രാമിന് 4,340 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,752.80 ഡോളറിലാണ് വ്യാപാരം.