സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 200 രൂപ വര്‍ധിച്ച് 36,120 രൂപയായി.ഗ്രാം വില 25 രൂപ ഉയര്‍ന്ന് 4515 ല്‍ എത്തി.ഇന്നലെ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.