kerala

സ്വര്‍ണവിലയില്‍ മാറ്റമില്ല; 43,500ല്‍ താഴെ തന്നെ

By webdesk11

August 18, 2023

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 43,280 രൂപയായി. ഗ്രാമിന് 5410 രൂപ നല്‍കണം.