സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 44,120 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു വില.