kerala

സ്വര്‍ണ്ണ വില തഴേക്ക്;പവന് 200 രൂപ കുറഞ്ഞു

By Test User

November 20, 2021

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു.ഗ്രാമിന് 25 രൂപ കുറഞ്ഞ് ഇന്ന് 4575 രൂപയായി.പവന് 200 രൂപ കുറഞ്ഞ് 36,600 രൂപയായി.ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയെ സ്വധീനിക്കുന്നത്.